Friends Bytes

Circle of Friends

ഇത്രയും വെളുപ്പിച്ചത് പോരേ ഇനിയും വേണോ?

അങ്ങനെ വിശാന്ത് പതിവുപോലെ ഒരു ഒഴിവുദിവസം വന്നപ്പോള്‍ ഭാര്യ വീട്ടിലേക്ക് പുറപ്പെട്ടു..അമ്മായപ്പന്‍ ഇത് അറിയാന്‍ കുറച്ചു വൈകി.അല്ലെങ്കില്‍ പുള്ളി വീടും പൂട്ടി ഒരു 5 സ്റ്റാര്‍ ഹോട്ടേലില്‍ പോയി താമസിച്ചേനെ .അതാണേ  ലാഭം.

സമയം പതിവുപോലെ മുന്നോട്ട് തന്നെ പോയി.ഭക്ഷണസാധനങ്ങള്‍ വിശാന്തിന്‍റെ വയറ്റിലേക്കും.അത്താഴം കഴിഞ്ഞു വയര്‍ തടവിക്കോണ്ടിരിക്കുകയായിരുന്ന വിശാന്തിന്നോട് ഭാര്യയുടെ അമ്മ ചോദിച്ചു.അല്ല പോകുന്നില്ലേ?

എന്തായാലും ഇത്രയായില്ലേ .ഇനി നേരം വെളുപ്പിച്ചിട്ടു പോകാം.

അടുക്കള ഇത്രയും വെളുപ്പിച്ചത് പോരേ മോനേ ?ഇനി നേരം കൂടെ വെളുപ്പിക്കണോ?

Advertisements

ഏപ്രില്‍ 21, 2010 - Posted by | തമാശകള്‍, സാങ്കല്‍പ്പികം

3അഭിപ്രായങ്ങള്‍ »

  1. ഇതൊരു സങ്കല്‍പ്പിക കഥ മാത്രമാണ്.അതുകൊണ്ട് വിശാന്തേ കൊല്ലേണ്ട….

    അഭിപ്രായം by joymon | ഏപ്രില്‍ 21, 2010 | മറുപടി

  2. ശക്തമായ ഒരുന സാങ്കല്പിക തിരിച്ചടി പ്രതീക്ഷിച്ചുകൊള്ളു…. വിശാന്തിനു ഇനി ഉറക്കമില്ല… (ഊണുമില്ല ഉറക്കവുമില്ല അന്ന് പറഞ്ഞിട്ട്, വഴിയെ പോയ ഞാന്‍ അദ്ധേഹത്തിന്റെ കയ്യില്‍ നുന്നും അടിവങ്ങുന്നതെന്തിനാ?)

    അഭിപ്രായം by PraVeeN | ഏപ്രില്‍ 21, 2010 | മറുപടി

  3. സാങ്കല്‍പികമല്ലാത്ത ഒരു കഥ. മിസ്സ് ആകണ്ട എന്ന് കരുതി ഇട്ടതാണ് കേട്ടോ

    അഭിപ്രായം by Visanth V Nair | ഏപ്രില്‍ 21, 2010 | മറുപടി


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: