Friends Bytes

Circle of Friends

അപ്പിക്കഥകള്‍ കാണ്ഡം ഒന്ന്

ഗെറ്റ് ഔട്ട്‌ ഓഫ് ദിസ്‌ ഹൌസ് ” ഇങ്ങനെ ഒരു ശകാരം  കേട്ടാണ് അപ്പി വാസുവിന്റെ(വിശാന്ത്) ആ ദിവസം തുടങ്ങിയത് …

വീട്ടുകാര്‍ക്കെല്ലാം തിന്നാന്‍ വെച്ചിരുന്ന നാല്‍പ്പതു ഇടലീ ഒറ്റയടിക്ക് മുണ്ഇങ്ങിയാല്‍ അപ്പി വാസുവിന്‍റെ അല്ല ബില്‍ gates ഇന്റെ കെട്ടിഅവല്‍ വരെ ഇങ്ങനെ പറഞ്ഞു പോവും . ….

“പഴവര്‍ഗാദിഭകഷ്യലതാദിഭലമൂലാദികളോട് ” അപ്പിക്കുള്ള ആര്‍ത്തിയുടെ രഹസ്യം കണ്ടെത്താന്‍ ശാസ്ത്ര   ലോകത്തിനു ഇനിയും ആയിട്ടില്ല .

അമേരിക്കന്‍ ശാസ്ത്രക്ജരുടെ   വാദം : ” അപ്പിയുടെ വയറ്റില്‍ ചക്കാണ് ”

പക്ഷെ റഷ്യന്‍ ശാസ്ത്രക്ജര്‍ അതിനെ നെടുങ്ങനെ ഖണ്ഡിച്ചു കൊണ്ട് ഇങ്ങനെ വാദിച്ചു : “അപ്പി ഈസ്‌ പെര്ഫെക്ട്ലി  ഓള്‍ റൈറ്റ് ”

———————————–

അത് ഒരു വഴിക്ക് നില്‍ക്കട്ടെ .. നമ്മുക്ക് സംഭവത്തിലേക്ക് കടക്കാം …

മേല്‍ പറഞ്ഞ ശകാരം കഴിഞ്ഞു ആപ്പീസില്‍ എത്തിയ അപ്പി വളരെ വിഷണ്ണനായി കാണപ്പെട്ടു

ലേഖകന്‍ : എന്താ അപ്പി പ്രശ്നം ????

അപ്പി (മനോഗദം ) :  ഞാന്‍ വെറും നാല്‍പ്പതു ഇടലീയല്ലേ തിന്നോല്ല്‍ഹു . അതിനാ ഹും ….. …

ലേഖകന്റെ വാക്കുകളെ ഗൌനിക്കാതെ അപ്പി കമ്പ്യൂട്ടറില്‍ വിരല്‍ അമര്‍ത്തി…..

വിന്‍ഡോസ്‌ ലോഡ് ആയതും അപ്പി ആദ്യത്തെ അമക്ക്ക് അമക്കിയത്  തീക്കുറുക്കനില്‍(ഫയര്‍ഫോക്സ്) തന്നെയായിരുന്നു . എന്നിട്ട് ,  യു ആര്ര്‍ എല്‍ ഇങ്ങനെ അമര്‍ത്തി :  ഡബ്ലിയു ഡബ്ലിയു ഡബ്ലിയു .manoramaonline .കോം  ….

ഹോം പേജ് ലോഡ് ആയതും ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞതും ഒരുമിച്ചായിരുന്നു ഒരുമാധിരി  ” ആദിവാസിക്ക് കപ്പ കിട്ടിയപോലെ ” …..

പിന്നീട്  അപ്പിയുടെ കൈകള്‍ യാന്ദ്രികമായി പ്രവര്‍തിക്കുകയായിരുന്നു .. പോയി ലാന്‍ഡ്‌ ചെയ്തത്

“ഭലിത ബിന്ദുക്കള്‍ ” പേജില്‍ തന്നെ

ഫസ്റ്റ് ഗിയറിലെ ചിരിയും, വല്യപ്പൂപ്പന്റെ സ്വര്ഗാരോഹണവുംഎന്നാ ബ്ലോഗില്‍ ശ്രീരാജ് വിവക്ഷിച്ചിരിക്ക്കുനത് പോലെ ഒരു ചിരി പിന്നീടു ഉയര്‍ന്ന്നു(ഒരു സാഹിത്യകാരന്റെ ഭാഷയില്‍ ഇതിനെ ഷഡ്ജം വിരിയുക എന്ന് പറയും)

“ക്രാ ക്രി ഹ്ര ഹ്രു ഗ്ര്ര്‍ ” പഴയ ആപേ ബാക്ക് engine ഓട്ടോ കേറ്റം പിടിക്കുന്ന പോലെയുള്ള തൊലി കേടു പൂച്ചഉറക്കത്തില്‍ ആയിരുന്ന ലേഖകന്‍ ഞെട്ടി എഴുന്നേറ്റു

അടങ്ങനാവാത്ത ദേഷ്യത്തോടെ ലേഖകന്‍ അപ്പിയെ നോക്കുമ്പോഴും അതൊന്നും മൈന്‍ഡ് ചെയ്യാതെ അപ്പി ഗിയര്‍ ചേഞ്ച്‌ ചെയ്യുന്നുണ്ടായിരുന്നു

“ക്രാ ക്രി ഹ്ര ഹ്രു ഗ്ര്ര്‍ ഗുര്ര്ര്ര്ര്ര്ര്ര്ര്‍ ക്രി കൃഎര്‍ ”

അപ്പോഴാണ് മറ്റൊരു ശബ്ദം ലേഖകന്റെ ശ്രദ്ധ തിരിച്ചത് ” ഡും ഡും ” …

കമ്മ്യൂണികെട്ടെര്‍ കരയുന്ന ഒച്ചയാണ്‌ ….. മെസ്സേജ് ജോയിയുടെയാണ്

ജോയ് : “ഓടിവാടാ ….. ഒരു കാഴ്ച കാണിച്ചു തരാം 🙂 ”

തുടരും ………………..

Advertisements

ഏപ്രില്‍ 16, 2010 - Posted by | തമാശകള്‍

9അഭിപ്രായങ്ങള്‍ »

 1. കമ്പനിക്ക്‌ രണ്ടു മൂന്നു ദിവസോം ഒന്നുച്ചു അവധി കിട്ടുന്ന ലക്ഷണമാണ്. എല്ലാവരും തമ്മില്‍ തമ്മില്‍ അടി തുടങ്ങി.

  Comment by PraVeeN | ഏപ്രില്‍ 16, 2010 | മറുപടി

 2. good composition, but no joke. only para

  Comment by jyokru | ഏപ്രില്‍ 16, 2010 | മറുപടി

 3. കുറച്ചു കൂടി നിലവാരം വേണം. സഭ്യത സഭ്യത ….

  Comment by jay | ഏപ്രില്‍ 17, 2010 | മറുപടി

 4. this is the very bad post ever found here.

  Comment by a | ഏപ്രില്‍ 17, 2010 | മറുപടി

 5. ലേഖകന്‍ കടയാടി(ജെറിന്‍) അവന്‍റെ സംസ്കാരം കാണിച്ചു എന്നുള്ളതാണ് സത്യം…….ആരും ഒന്നും വിചാരിക്കരുത് പ്ലീസ്…. അവന്‍റെ കൂറ സംസാരത്തിന്‍റെ വലിയ ഒരു കഥ ഉണ്ട് അത് അടുത്ത ബ്ലോഗില്‍ ഞാന്‍ പ്രതീപാദിക്കുന്നുണ്ട് ………. കാത്തിരിക്കുക

  Comment by visanthv | ഏപ്രില്‍ 19, 2010 | മറുപടി

 6. ബദ്ധ ശത്രുക്കളായ രണ്ടു സിംഹങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ പല്ല് ഉപയോഗിക്കണോ ? അതോ നാക്കോ , വാലോ മതിയോ എന്ന് ആലോചിക്കാറില്ല .. അതാണ് ബ്ലോഗിന്‍റെ സഭ്യത …
  ഇതില്‍ എന്തെങ്കിലും അസഭ്യം ഉണ്ടെന്നു ലേഖകന് തോന്നുന്നില്ല

  Comment by jerinmathewjose | ഏപ്രില്‍ 19, 2010 | മറുപടി

 7. कोच्ची में അപ്പി असभ्य हे

  Comment by J | ഏപ്രില്‍ 19, 2010 | മറുപടി

 8. No man Appi means small kid !!!!! ninte manasu seriyalla

  Comment by jerinmathewjose | ഏപ്രില്‍ 19, 2010 | മറുപടി

 9. aaaa

  Comment by visanthv | ഏപ്രില്‍ 20, 2010 | മറുപടി


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: