Friends Bytes

Circle of Friends

വിശാന്തിന്‍റെ തറവാട്

പ്രോജക്റ്റ് അതിവിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമുള്ള ട്രീറ്റ് നടക്കുന്ന പാലാരിവട്ടം റീണൈസെന്‍സ് ഹോട്ടല്‍.

ബുഫേയില്‍ നാലുറൌണ്ട് മല്‍പ്പിടുത്തം നടത്തി വിയര്‍ത്തുകുളിച്ച വിശാന്തിനെ കണ്ട ജ്യോതിസ്: ഡാ ഒരു കാര്യം അറിയോ?വിശാന്തിന്‍റെ തറവാട്ടില്‍ പണ്ട് ആനയും അമ്പാരിയും ഉണ്ടായിരുന്നു.എന്തു ചെയ്യാനാ വിശാന്തിന് അഞ്ചുവയസായപ്പോഴേക്കും ഒക്കെ ക്ഷയിച്ചു.

(ജെറിനാണെന്ന് തോന്നുന്നു):മെലിഞ്ഞ ആനയെ കുറച്ചുകാലം തറവാട്ടുകാര്‍ തൊഴുത്തില്‍ കെട്ടിയിരുന്നു.പിന്നെ പനമ്പട്ട പോലും വിശാന്ത് വെറുതെ വിടാതായപ്പോള്‍ അവറ്റകളെ വിറ്റു.

Advertisements

ഏപ്രില്‍ 9, 2010 - Posted by | തമാശകള്‍

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: