Friends Bytes

Circle of Friends

വര്‍ക്ക് ഉണ്ട് ചേട്ടാ പോട്ടേ……..

ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ നമ്മുടെ എല്‍ബ്രോസിന് (നിഖില്‍ ഇട്ട പേരാണ് എല്‍ദോസിന്) ഒരു തോന്നല്‍ പെട്ടെന്ന് വര്‍ക്ക് ചെയ്യണമെന്ന്. അതിന് വേണ്ടി അദ്ദേഹം ഊണ് പകുതിക്ക് നിര്‍ത്തി ചാടി എണീറ്റിട്ടു ഒറ്റ പറച്ചില്‍ വര്‍ക്ക് ഉണ്ട് ചേട്ടാ പോട്ടേ……… കേട്ട ഞങ്ങള്‍ എല്ലാരും (അന്‍ഫ്രാന്‍,ശരത് പിന്നെ ഞാനും) ഞെട്ടി പോയി. അവന്‍ പോയി 5 മിനിറ്റ് കഴിഞ്ഞ് ഞങ്ങള്‍ ഒഫ്ഫികില്‍ എത്തിയപ്പോള്‍ അല്ലേ കഥ

അവന്‍ ഒഫ്ഫീസിന്‍റെ സ്വീകരണ മുറിയില്‍ നിന്ന്‍ ഗെയിം കളിക്കുന്നു.  അവന്റെ ഒരു വര്‍ക്കേ.

Advertisements

ഏപ്രില്‍ 9, 2010 - Posted by | തമാശകള്‍

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: