Friends Bytes

Circle of Friends

ഫസ്റ്റ് ഗിയറിലെ ചിരിയും, വല്യപ്പൂപ്പന്‍റെ സ്വര്‍ഗാരോഹണവും

കുറിപ്പ് : ഈ കഥയും കഥാപാത്രങ്ങളും വെറും സാങ്കല്പികം അല്ല. ചിലപ്പോള്‍ കഥാനായകന്‍ തന്നെ ഇത് ശക്തമായി നിഷേധിക്കാന്‍ സാധ്യതയുണ്ട്‌ . അകാലത്തില്‍ ചരമമടഞ്ഞ ട്രിവാന്‍ട്രം ചിക്കന്‍ കൊര്‍ണറിലെ കോഴികളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

ഈ കഥ നടക്കുന്നത് കഥാ നായകന്റെ ചെറുപ്പത്തില്‍ ആണ് . ആരെയും ഞെട്ടിക്കുന്ന ചിരി ചിരിക്കുന്ന ഇദ്ദേഹം ഒരിക്കല്‍ വളരെക്കാലം കൂടി തന്‍റെ വീട്ടില്‍ പോയി . അപ്പോള്‍ ടിയാന്റെ വല്ല്യപ്പുപ്പന്‍ ഏതാണ്ട് പൊക  ആവാറായി കിടക്കുകയാണ് .   വീട്ടിലെത്തിയ കഥാനായകന്‍ കാണുന്നത് ഗ്ലുകോസ് ഒക്കെ തൂക്കിയിട്ടു കിടക്കുന്ന വല്ല്യപ്പുപ്പനെ … ഇതു കണ്ടതും കഥാനായകന് എന്തോ ചിരി അടക്കാന്‍ കഴിഞ്ഞില്ല ( ചിലപ്പോള്‍ സ്വന്തം കാര്യം ആലോചിച്ചു കാണും, തനിക്ക് ഗ്ലുകോസ് കയറ്റാന്‍ മിനിമം ഒരു കുട്ടകം ഗ്ലുകൊസ് എങ്കിലും വേണമെന്നോ മറ്റോ  ???) , മൂക്കിപ്പൊടി വലിച്ച അമ്മാവന്മാര്‍ തുമ്മുന്നത് പോലെ ഒരൊറ്റ ചിരി !!!!

ക്രാ ക്രി ഹ്ര ഹ്രു …$$^%@&^*&&**** ഗ്ര്ര്‍ .  ഇതു കേട്ടതും അബോധാവസ്ഥയില്‍ കിടന്ന വല്ല്യപ്പുപ്പന്‍ ഒരൊറ്റ അലറല്‍ “ എടാ മക്കളെ …. ദേണ്ടെടാ വീട്ടിലോട്ടു പാണ്ടി ലോറി കേറി വരുന്നെടാ “ …ഡിം….. വല്ല്യപ്പുപ്പന്‍ ഗുധാ ഹവ …

വാല്‍ക്കഷണം :  ഈ കഥയിലെ കഥാനായകന്‍റെ പേരു ഞാന്‍ പറയുന്നില്ല … പക്ഷെ ഇനി മുതല്‍  മേല്‍പ്പറഞ്ഞ ചിരി കേള്‍ക്കുമ്പോള്‍ ശ്രദ്ദിക്കുമല്ലോ.

Advertisements

ഏപ്രില്‍ 8, 2010 - Posted by | തമാശകള്‍

1 അഭിപ്രായം »

  1. വൃക്ഷങ്ങള്‍ കടപുഴകുന്ന ശബ്ദം ????? ….. എങ്കില്‍ അത് ഷഡ്ജം വിരിയുന്ന ശബ്ദം തന്നെ 🙂

    Comment by jerinmathewjose | ഏപ്രില്‍ 8, 2010 | മറുപടി


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: